Virat Kohli surpasses Steve Waugh, storms to 8th successive Test series win.
വിരാട് കോലിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ എട്ടു വിജയങ്ങളാണ് ഇന്ത്യ കൊളംബോയില്‍ പിന്നിട്ടത്. ഒമ്പത് തുടര്‍വിജയങ്ങള്‍ നേടിയ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഈ റെക്കോഡില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.